സാമൂഹിക ലിങ്കുകൾ

News Updates
കൂട്ടബലാത്സംഗക്കേസിൽ ബിൽക്കിസ് ബാനോ സുപ്രീം കോടതിയിൽകെ.കെ.മഹേശന്റെ മരണം: വെള്ളാപ്പള്ളി നടേശനെ പ്രതിയാക്കാൻ കോടതി ഉത്തരവ്ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കുന്ന ബില്ലിന് മന്ത്രിസഭാ അംഗീകാരം നല്‍കിവിക്രം കിര്‍ലോസ്‍കര്‍ അന്തരിച്ചുവാവ സുരേഷിനെതിരെ വനം വകുപ്പ് കേസെടുത്തുഅന്ധവിശ്വാസം തടയുന്നതിനുള്ള കരട് ബിൽ മന്ത്രിസഭാ ഇന്ന് യോഗം പരിഗണിക്കുംഹോസ്റ്റലുകളിൽ ലിംഗ വിവേചനം പാടില്ല,പി സതീദേവിഹൗസ് സർജൻമാരുടെ സൂചന സമരംഷാരോണ്‍ വധക്കേസ്; ഗ്രീഷ്മയുടെ അമ്മയുടെയും അമ്മാവന്റെയും ജാമ്യ ഹര്‍ജികള്‍ ഹൈക്കോടതി തളളിഭിന്നശേഷിക്കാർക്കുള്ള സ്ഥിരനിയമനം; ഇനി മുതല്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയായിരിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവ്

Category: വിദ്യാഭ്യാസം

അധ്യാപകർ സമൂഹമാധ്യമങ്ങൾ വഴി പ്രതികരിക്കരുതെന്ന സർക്കുലർ പിൻവലിച്ചു

ഹയർസെക്കൻഡറി അധ്യാപകരും, അനധ്യാപകരും സമൂഹമാധ്യമങ്ങളിലൂടെ സർക്കാരിനെയും വകുപ്പ് നടപടികളെ വിമർശിക്കരുത് എന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലറാണ് പിൻവലിച്ചത്. വിവാദമായതോടെയാണ് പിന്മാറ്റം.     

കൊറോണ;സ്കൂളുകളിൽ വിനോദയാത്ര ഒഴിവാക്കാൻ ഉത്തരവ്

തിരുവനന്തപുരം:  കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള  വിനോദയാത്രകൾ ഒഴിവാക്കണമെന്ന് സർക്കാർ ഉത്തരവ്.മാർച്ച് 31 വരെയോ ഇനി

ജാ​മി​യ മി​ലി​യ; സമരക്കാരെ വെടിവെച്ചത് വിദ്യാർത്ഥി

ന്യൂഡൽഹി: ജാ​മി​യ മി​ലി​യ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ലോം​ഗ് മാ​ര്‍​ച്ചി​നു നേ​രെ വെ​ടി​യു​തി​ര്‍​ത്ത​ത് ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍​ നി​ന്നു​ള്ള പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി. പ​തി​നേ​ഴു​കാ​ര​നാ​യ അ​ക്ര​മി

കണ്ണൂർ സർവകലാശാല സേവനങ്ങൾ ഇനി ഓൺലൈനിൽ

കണ്ണൂർ: സർവ്വകലാശാലയിൽ നേരിട്ടു വരാതെ സേവനങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യം. വിദ്യാർത്ഥികൾക്കുള്ള മുഴുവൻ സേവനങ്ങളുമാണ് ഓൺലൈൻ വഴി ആക്കുക. നിലവിൽ പരീക്ഷ

സ്വകാര്യ സ്കൂളുകളിൽ മതപഠനം നടത്തരുതെന്ന് ഹൈക്കോടതി

അംഗീകൃത സ്വകാര്യ സ്കൂളുകൾ സർക്കാരിൻറെ അനുമതിയില്ലാതെ മതപഠനമോ മത ശിക്ഷണമോ നടത്തരുത് ഹൈക്കോടതി. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം അംഗീകാരം വേണ്ട

നിലവാരം ഉറപ്പാക്കാൻ കോളേജുകളിൽ അക്കാദമിക്‌ ഓഡിറ്റിങ്‌…

തിരുവനന്തപുരം > സാങ്കേതിക സർവകലാശാലയ്ക്ക്‌ കീഴിലെ കോളേജുകളുടെ നിലവാരം ഉറപ്പാക്കാൻ അക്കാദമിക ഓഡിറ്റിങ്‌. എൻജിനിയറിങ്‌ കോളേജുകളിലെ സാങ്കേതിക സംവിധാനങ്ങളുടെയും അധ്യാപന

മത്സരം കഠിനം; ഇങ്ങനെ തയാറെടുക്കൂ, എൽഡിസി പരീക്ഷ കൈപ്പിടിയിലാകും…

ഇടക്കാലത്ത് അടിസ്ഥാന യോഗ്യത പ്ലസ്ടു ആയി ഉയർത്തിയെങ്കിലും പിന്നീട് ആ തീരുമാനം പിഎസ്‌സി തിരുത്തിയിരുന്നു. എസ്എസ്എൽസി ജയിച്ചവർക്കെഴുതാം. എങ്കിലും, ഉദ്യോഗാർഥികളിൽ