സാമൂഹിക ലിങ്കുകൾ

News Updates
ഇടവിട്ടുള്ള മഴ, ഡെങ്കിപ്പനി വ്യാപനത്തിന് സാധ്യത; ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രിബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം രൂപപ്പെടുന്നു, ചുഴലിക്കാറ്റായി മാറാൻ സാധ്യത: മുന്നറിയിപ്പ്യുവതിയുടെ മൃതദേഹം കഷണങ്ങളായി ട്രോളി ബാഗിൽ; അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിവോട്ടർ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ആധാർ നമ്പർ നിർബന്ധമില്ല; തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയില്‍മനുഷ്യന്റെ ജാതി മനുഷ്യത്വം’; ശ്രീനാരായണഗുരു സമാധി ദിനത്തില്‍ ദര്‍ശനങ്ങള്‍ ഓര്‍മ്മിച്ച് മുഖ്യമന്ത്രിഇനി കുട്ടികളാണെന്ന് നോക്കില്ല! നടപടി, ശബ്ദവും പുകയും കാണാൻ റെയിൽ പാളത്തിൽ കല്ല് വയ്ക്കുന്നവരോട് പൊലീസ്!സാമ്പത്തിക പ്രതിസന്ധി; തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പാലും ബ്രെഡും വിതരണം നിർത്തിഅട്ടപ്പാടി മധു കൊലക്കേസ്; സ്‌പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ നിയമനത്തിനെതിരെ കുടുംബംകേരളത്തിലെ 7 ജില്ലകളിൽ ഇന്ന് യെലോ അലർട്ട്കനേഡിയൻ പൗരന്മാർക്ക് തല്‍ക്കാലത്തേക്ക് വിസയില്ല; കടുത്ത നടപടിയുമായി ഇന്ത്യ

Category: വാർത്ത

ബെംഗളൂരു-മൈസൂർ എക്‌സ്‌പ്രസ് പാതയിൽ അപകടം പതിവാകുന്നു; അഞ്ച് മാസത്തിനുള്ളിൽ റിപ്പോർട്ട് ചെ യ്തത് 100 ഓളം മരണങ്ങൾ

ഉദ്ഘാടനം ചെയ്ത് അഞ്ച് മാസത്തിനുള്ളിൽ, 118 കിലോമീറ്റർ ദൈർഘ്യമുള്ള എക്‌സ്‌പ്രസ്‌വേയില്‍ 500-ല്‍ അധികം അപകടങ്ങളാണ് നടന്നത്. ഈ അപകടങ്ങളില്‍ 100

ഇന്ന് മുഹറം ഒന്ന്

കോഴിക്കോട് കാപ്പാട് മാസപ്പിറവി ദൃശ്യമായതിനാൽ ഇന്ന് മുഹറം ഒന്നും ജൂലായ് 27ന് മുഹറം ഒമ്പതും 28ന് മുഹറം പത്തും ആയിരിക്കുമെന്ന്

ബി.ജെ.പിയെ നേരിടാൻ ഒറ്റക്കെട്ടായി ‘ഇന്ത്യ’

ബംഗളൂരു: അടുത്ത വർഷം നടക്കുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെനേരിടാൻ ഒറ്റക്കെട്ടായി ‘ഇന്ത്യ’.ബംഗളൂരുവിൽ ചൊവ്വാഴ്ച ചേർന്ന 28പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽവിശാല സഖ്യത്തിന്

മദനിക്ക് കേരളത്തിലേക്ക് മടങ്ങാൻ സുപ്രിം കോടതി അനുമതി

കൊല്ലത്തെ വീട്ടിലേക്ക് മദനിക്ക് പോകാ. ജാമ്യവ്യവസ്ഥകൾ ഉപാധികളോടെ സുപ്രിം കോടതി ഇളവ് ചെയ്തു. ജാമ്യവ്യവസ്ഥയിൽ ഇളവ് വേണമെന്ന പിഡിപി നേതാവ്

ഇന്ന് കര്‍ക്കിടക വാവ്; പിതൃസ്മരണയില്‍ പതിനായിരങ്ങളും

കണ്ണൂർ: പിതൃസ്മരണയിൽ പ്രാര്‍ത്ഥനയോടെ ജനലക്ഷങ്ങൾ ഇന്ന് കര്‍ക്കിടക വാവ് ആചരിക്കുന്നു. പിതൃക്കളുടെ ആത്മാവിന് ശാന്തി ലഭിക്കുന്നിതനായി പുണ്യതീര്‍ത്ഥങ്ങളാലും പഞ്ചദ്രവ്യങ്ങളാലും ബലിയര്‍പ്പിക്കുന്ന

എ.ഐ വഴിയുള്ള തട്ടിപ്പിൽ മുന്നറിയിപ്പുമായി പൊലീസ്; അപരിചിത നമ്പറുകളെ കരുതിയിരിക്കുക

എഐ സാങ്കേതികവിദ്യഉപയോഗിച്ചുള്ള തട്ടിപ്പ് ഗൗരവമായികാണണമെന്ന് പൊലീസ്. അപരിസ്ചിതനമ്പരിൽ നിന്നുള്ള സാമ്പത്തിക അഭ്യർത്ഥനപൂർണമായി നിരസിക്കണം. കോഴിക്കോട്ട് എ.ഐ വഴിയുള്ള തട്ടിപ്പ്റിപ്പോർട്ട് ചെയ്തതിനെ

വിംബിൾഡൺ വനിതാ സിംഗിൾസ് കിരീടം സ്വന്തമാക്കി മാർകെറ്റ വാൻദ്രോഷോവ

ലണ്ടൻ: വിംബിൾഡൺ വനിതാസിംഗിൾസ് കിരീടം സ്വന്തമാക്കി ചെക്ക്റിപ്പബ്ലിക്കിന്റെ മാർകെറ്റവാൻദ്രോഷോവ. ശനിയാഴ്ച നടന്നഫൈനലിൽ ടുണീഷ്യയുടെ ഒന്ജാബിയൂറിനെ നേരിട്ടുള്ള സെറ്റുകൾക്ക്പരാജയപ്പെടുത്തിയാണ് (6-4, 6-4)വാൻദ്രോഷോവ

നവതിയില്‍ എം ടി

മലയാളികളുടെ സ്വകാര്യ അഹങ്കാരമായ പ്രിയപ്പെട്ട എഴുത്തുകാരൻ എം ടി വാസുദേവൻ നായർക്ക് ഇന്ന് നവതി. വള്ളുവനാടിന്റെ ലാളിത്യവും നൻമയുമുള്ള ഭാഷയുമായി

സിപിഐഎം സെമിനാറിലേക്ക് ഇ പി ജയരാജനില്ല; ആർക്കും വരാം, വരാതിരിക്കാം; എം വി ​ഗോവിന്ദൻ

കോഴിക്കോട്: ഏക സിവിൽ കോഡിനെതിരെ സിപിഐഎം സംഘടിപ്പിക്കുന്ന സെമിനാറിൽ എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ പങ്കെടുക്കാത്തതിന് വ്യക്തമായ മറുപടി