സാമൂഹിക ലിങ്കുകൾ

News Updates
കൂട്ടബലാത്സംഗക്കേസിൽ ബിൽക്കിസ് ബാനോ സുപ്രീം കോടതിയിൽകെ.കെ.മഹേശന്റെ മരണം: വെള്ളാപ്പള്ളി നടേശനെ പ്രതിയാക്കാൻ കോടതി ഉത്തരവ്ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കുന്ന ബില്ലിന് മന്ത്രിസഭാ അംഗീകാരം നല്‍കിവിക്രം കിര്‍ലോസ്‍കര്‍ അന്തരിച്ചുവാവ സുരേഷിനെതിരെ വനം വകുപ്പ് കേസെടുത്തുഅന്ധവിശ്വാസം തടയുന്നതിനുള്ള കരട് ബിൽ മന്ത്രിസഭാ ഇന്ന് യോഗം പരിഗണിക്കുംഹോസ്റ്റലുകളിൽ ലിംഗ വിവേചനം പാടില്ല,പി സതീദേവിഹൗസ് സർജൻമാരുടെ സൂചന സമരംഷാരോണ്‍ വധക്കേസ്; ഗ്രീഷ്മയുടെ അമ്മയുടെയും അമ്മാവന്റെയും ജാമ്യ ഹര്‍ജികള്‍ ഹൈക്കോടതി തളളിഭിന്നശേഷിക്കാർക്കുള്ള സ്ഥിരനിയമനം; ഇനി മുതല്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയായിരിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവ്

Category: വാർത്ത

62 കാരന്റെ രഹസ്യ സങ്കേതത്തിൽ കണ്ടെത്തിയത് 500 കിലോ നിരോധിത പ്ലാസ്റ്റിക് ശേഖരം

തലശ്ശേരി: രണ്ടാഴ്ച മുൻപ് തലശ്ശേരി മത്സ്യ മാർക്കറ്റ് പരിസരത്ത് നിന്നും പിടിയിലായതിനെ തുടർന്ന് പത്തായി രം രൂപ പിഴയടച്ച് തടിയൂരിയ

വേഗ റെയിൽ പദ്ധതിയുടെ അലൈൻമെൻറ് എന്ന തരത്തിൽ വാട്സാപ്പിൽ പ്രചരിക്കുന്ന ഭൂപടം വ്യാജം

വേഗ റെയിൽ പദ്ധതിയുടെ അന്തിമ അലൈൻമെൻറ് എന്ന തരത്തിലാണ് സമൂഹമാധ്യമങ്ങളിൽ ഈ ഭൂപടം പ്രചരിക്കുന്നത്. എന്നാൽ ഈ ഭൂപടം ആധികാരികമല്ല

കൂടത്തായി കേസ്; വെബ് സീരിസുമായി കേരള പോലീസ്

കൂടത്തായി കേസിലെ കുറ്റന്വേഷണ രീതികൾ തുറന്നുകാട്ടുന്ന വെബ് സീരീസ് ഒരുക്കുകയാണ് കേരള പോലീസ്.  പോലീസിൻ്റെ യൂട്യൂബ് ചാനൽ വഴിയാണ് സംപ്രേക്ഷണം.

ഗർഭഛിദ്ര സമയ പരിധി ഉയർത്തിയ ബിൽ-ലോക്സഭയിൽ അവതരിപ്പിച്ചു

ന്യൂഡൽഹി: ഗർഭഛിദ്രത്തിനുള്ള സമയപരിധി 20 നിന്നും 24 ആഴ്ചയായാണ് ഉയർത്തിയത്. ഇത് വ്യവസ്ഥ ചെയ്യുന്ന ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു

മലേഷ്യയിൽ ഇരുമ്പുദണ്ഡ് ചൂടാക്കി പൊള്ളിച്ച മലയാളിക്ക് മോചനം

ആലപ്പുഴ : മലേഷ്യയിൽ ജോലിസ്ഥലത്ത് ശമ്പള കുടിശ്ശിക ചോദിച്ചതിനാണ് മലയാളിയായ ഹരിപ്പാട് സ്വദേശി ഹരിദാസിനു ശരീരമാസകലം പൊള്ളലേൽക്കേണ്ടി വന്നത്.       ഭർത്താവിനെ

സമാധാനവും ഐക്യവും ഉറപ്പാക്കാൻ ബിജെപി എംപിമാർ ഇടപെടണമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി : ബിജെപി എംപിമാർ രാജ്യത്ത് സമാധാനവും ഐക്യവും ഉറപ്പാക്കാൻ ഇടപെടണെമെന്നും, രാജ്യത്തിൻറെ വികസനത്തിന് ഐക്യവും സമാധാനവും അത്യാവശ്യമാണെന്നും പ്രധാനമന്ത്രി