സാമൂഹിക ലിങ്കുകൾ

News Updates
കണ്ണൂര്‍ ആസ്റ്റര്‍ സ്‌പോര്‍ട്‌സ് ഇഞ്ചുറി കോണ്‍ക്ലേവ് 2024 സമാപിച്ചുജിഷ വധക്കേസ്: അമീറുൽ ഇസ്‌ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള അപേക്ഷയിൽ വിധി തിങ്കളാഴ്ചസംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്ലോക്‌സഭ തെര‍ഞ്ഞെടുപ്പ്; അഞ്ചാം ഘട്ടം മെയ് 20ന്, ഇന്ന് പരസ്യപ്രചാരണം അവസാനിക്കുംകാലാവസ്ഥ മോശം ; ഇനിയൊരു അറിയിപ്പുണ്ടാകും വരെ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഒത്തു തീര്‍പ്പിന് ശ്രമിച്ചു എന്നതും വിഡ്ഢിത്തം; എം വി ജയരാജന്‍കാലവർഷം ഞായറാഴ്ചയെത്തും; ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട്കൊട്ടിയൂരിൽ നീരെഴുന്നള്ളത്ത് നാളെപ്ലസ് വൺ പ്രവേശന അപേക്ഷ നാളെ മുതല്‍എല്‍ടിടിഇ നിരോധനം അഞ്ചുവര്‍ഷത്തേക്ക് കൂടി നീട്ടി

Category: ദേശീയം

കോവിഡ്; രണ്ടാം സാമ്പത്തിക പാക്കേജിന് ഒരുങ്ങി കേന്ദ്രം – നിർണായക ചർച്ച ഇന്ന്

ന്യൂഡൽഹി: രണ്ടാം സാമ്പത്തിക പാക്കേജിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ധനകാര്യ മന്ത്രി നിർമല സീതാരാമനുമായി നിർണായക ചർച്ച നടത്തും. മാർച്ചിൽ

ജമ്മു കശ്മീരിൽ കോവിഡ് പരത്താൻ പാക്കിസ്ഥാൻ ശ്രമമെന്ന് പോലീസ് മേധാവി; ജാഗ്രത വേണമെന്നും മുന്നറിയിപ്പ്

ശ്രീനഗർ : ജമ്മു കശ്മീരിൽ കോവിഡ് രോഗം പരത്താൻ പാക്കിസ്ഥാൻ ശ്രമിക്കുകയാണെന്ന് പൊലീസ് മേധാവിദിൽബാഗ് സിങ്. ഗുരുതരമായ വൈറസ് ബാധ

കേന്ദ്ര ജീവനക്കാരുടെ ഡി.എ വര്‍ധന ഉടനെയില്ലെന്ന്​ സൂചന; തീരുമാനം ഇന്നുണ്ടായേക്കും

ന്യൂഡല്‍ഹി: കോവിഡ്​ പ്രതിസന്ധി ഉണ്ടാക്കിയ ഞെരുക്കം കാരണം കേന്ദ്രജീവനക്കാരുടെ ഡി.എ വര്‍ധന തല്‍കാലം തടഞ്ഞ്​വെച്ചേക്കും. ഇന്ന്​ ചേരുന്ന കേന്ദ്ര കാബിനറ്റ്​

ഇളവുകള്‍ പിന്‍വലിക്കാന്‍ കേരളം; ഹോട്ടലുകളില്‍ ഇരുന്ന് കഴിക്കാന്‍ അനുമതിയില്ല, ബാര്‍ബര്‍ ഷോപ്പുകള്‍ അടയ്ക്കും

ദില്ലി/ തിരുവനന്തപുരം: നിലവില്‍ ലോക്ക് ഡൗണില്‍ നല്‍കിയിരിക്കുന്ന ഇളവുകള്‍ തിരുത്താന്‍ തീരുമാനിച്ച്‌ കേരളം. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‍റെ കത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇളവുകള്‍ പിന്‍വലിക്കാന്‍

ലോ​ക്ക്ഡൗ​ണ്‍ ച​ട്ടം ലം​ഘി​ച്ചു; കേ​ര​ള​ത്തി​നെ​തി​രെ കേ​ന്ദ്രം

ന്യൂ​ഡ​ല്‍​ഹി: കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ രാജ്യത്ത് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന ലോ​ക്ക്ഡൗ​ണ്‍ ച​ട്ട​ങ്ങ​ള്‍ കേ​ര​ളം ലം​ഘി​ച്ചെ​ന്ന് കേ​ന്ദ്രം. ഏ​പ്രി​ല്‍ 15ന് ​കേ​ന്ദ്രം

രാജ്യത്ത് കൊറോണ രോഗികള്‍ 17,000; മരണം 565; 24 മണിക്കൂറിനിടെ 1324 രോഗികള്‍

ദില്ലി:രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും വര്‍ധിക്കുന്നു. സംസ്ഥാനങ്ങളില്‍ നിന്നുള്ള കണക്കനുസരിച്ച്‌ രോഗികള്‍ 17000 കടന്നു. മരണം 565. ആരോഗ്യമന്ത്രാലയത്തിന്റെ

ത്രിവര്‍ണമണിഞ്ഞ് സ്വിസ് മലനിരകള്‍

ഇന്ത്യയുടെ കൊവിഡ് പോരാട്ടത്തിന് പിന്തുണ നൽകി സ്വറ്റ്സർലാൻഡ്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതീക്ഷ പകരാനായുള്ള ലൈറ്റ് ഇലുമിനിഷേന്‍ പരമ്പരയുടെ ഭാഗമായാണ്

പൊതുഗതാഗതമില്ല, ഹോട്ടലുകള്‍ തുറക്കാം; കേന്ദ്രസര്‍ക്കാരിന്റെ പുതിയ ലോക്ക്‌ഡൗണ്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ എന്തൊക്കെ?

ന്യൂഡല്‍ഹി > രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങളില് ഇളവുകള്‍ അനുവദിച്ചുള്ള കേന്ദ്ര സര്‍ക്കാറിന്റെ പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറങ്ങി. ഏപ്രില്‍ 20 മുതല്‍

കോവിഡ് 19; ചുവപ്പ്, ഓറഞ്ച്, പച്ച മൂന്നായി തിരിച്ച് കേന്ദ്രം

ന്യൂഡൽഹി:കോവിഡ് തോതനുസരിച്ച് രാജ്യത്തെ ജില്ലകളെ ചുവപ്പ്, ഓറഞ്ച്, പച്ച എന്നിങ്ങനെ കേന്ദ്രം മൂന്നായി തിരിച്ചു. രോഗവ്യാപന സാധ്യതയേറിയ ഹോട്പോട്ടുകളാണ ചുവപ്പു