സാമൂഹിക ലിങ്കുകൾ

News Updates
കൂട്ടബലാത്സംഗക്കേസിൽ ബിൽക്കിസ് ബാനോ സുപ്രീം കോടതിയിൽകെ.കെ.മഹേശന്റെ മരണം: വെള്ളാപ്പള്ളി നടേശനെ പ്രതിയാക്കാൻ കോടതി ഉത്തരവ്ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കുന്ന ബില്ലിന് മന്ത്രിസഭാ അംഗീകാരം നല്‍കിവിക്രം കിര്‍ലോസ്‍കര്‍ അന്തരിച്ചുവാവ സുരേഷിനെതിരെ വനം വകുപ്പ് കേസെടുത്തുഅന്ധവിശ്വാസം തടയുന്നതിനുള്ള കരട് ബിൽ മന്ത്രിസഭാ ഇന്ന് യോഗം പരിഗണിക്കുംഹോസ്റ്റലുകളിൽ ലിംഗ വിവേചനം പാടില്ല,പി സതീദേവിഹൗസ് സർജൻമാരുടെ സൂചന സമരംഷാരോണ്‍ വധക്കേസ്; ഗ്രീഷ്മയുടെ അമ്മയുടെയും അമ്മാവന്റെയും ജാമ്യ ഹര്‍ജികള്‍ ഹൈക്കോടതി തളളിഭിന്നശേഷിക്കാർക്കുള്ള സ്ഥിരനിയമനം; ഇനി മുതല്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയായിരിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവ്

Category: ദേശീയം

ഈ കലാപം; മരണം 34 – സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്ന് യുഎൻ

ന്യൂഡൽഹി :വടക്ക് കിഴക്കൻ ഡൽഹിയിൽ പടർന്നുപിടിച്ച സംഘർഷത്തിൽ മരിച്ചവരുടെ എണ്ണം 34 ആയി. പരിക്കേറ്റ 200ലധികം പേർ ചികിത്സയിലാണ്.      

ഡൽഹിയിൽ മരണം 22. ഇടപെട്ട് കോടതി

ന്യൂഡൽഹി:  സുപ്രീം കോടതി അഭിഭാഷക സംഘം ജിടിപി ആശുപത്രിയിൽ സൂപ്രണ്ടുമായി കൂടിക്കാഴ്ച നടത്തി. കലാപത്തിൽ മരിച്ചവരുടെയും പരിക്കേറ്റവരുടെയും വിവരങ്ങളും, മരിച്ചവരുടെ

ഡൽഹിയിലെ സംഘർഷം;സമാധാന ആഹ്വാനവുമായി പ്രധാനമന്ത്രി

ന്യൂഡൽഹി: ഡൽഹിയിൽ കലാപം രൂക്ഷമാകുന്നതിനിടയിൽ സമാധാനത്തിന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. സമാധാനവും ഐക്യവും ആണ് നമ്മുടെ ധർമ്മ ചിന്തയെന്നും

കണ്ണൂരിൽ നിന്നും ജിദ്ദയിലേക്ക് സമ്മർ ഷെഡ്യൂൾ സാധ്യതകൽപ്പിച്ച് എയർ ഇന്ത്യ

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ നിന്നും ജിദ്ദയിലേക്ക് സമ്മർ ഷെഡ്യൂളിൽ എയർ ഇന്ത്യയുടെ സർവീസിന് സാധ്യത.  മാർച്ച് 29 മുതൽ കണ്ണൂരിൽ

പ്രകോപനപരമായ പ്രസംഗം നടത്തിയ ബിജെപി നേതാവ് കപിൽ മിശ്രയ്ക്കെതിരെ-ഗൗതം ഗംഭീർ

ന്യൂഡൽഹി :ബിജെപി നേതാവ് കപിൽ മിശ്രയുടെ പ്രകോപനപരമായ പ്രസംഗം അംഗീകരിക്കാനാകില്ലെന്ന് ബിജെപി എംപിയും, മുൻ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീർ.       

ഡൽഹിൽ സംഘർഷം; രണ്ടുപേർക്ക് കൂടി വെടിയേറ്റു , ഒരുമാസം നിരോധനാജ്ഞ

ന്യൂഡൽഹി:  പൗരത്വഭേദഗതി നിയമത്തിനെതിരെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിലുള്ള സംഘർഷത്തിനിടെ രണ്ടുപേർകൂടി വെടിയേറ്റു . പരിക്കേറ്റവരെ പോലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗോകുൽപുരി

അതിർത്തിയിലെ തീവ്രവാദം ഇല്ലാതാക്കണം, ഭീകരതയ്ക്കെതിരെ ഒരുമിച്ചു പോരാടുമെന്നും- ട്രംപ്

പ്രതിരോധ മേഖലയിൽ യുഎസ് ഇന്ത്യ സഹകരണം കൂടുതൽ ശക്തിപ്പെടുത്തും എന്ന സൂചന നൽകി അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ്. ലോകത്തിലെ

വനിത ട്വൻറി 20 ലോകകപ്പ്; ഇന്ന് ഇന്ത്യ ബംഗ്ലാദേശ് പോരാട്ടം

പെർത്ത്: ട്വൻറി 20 ലോകകപ്പിൽ ഇന്ത്യ ഇന്ന്  ബംഗ്ലാദേശിനെ നേരിടും. ഇന്ത്യയുടെ രണ്ടാം മത്സരമാണിത്.  ആദ്യ മത്സരത്തിൽ ആതിഥേയരായ ഓസ്ട്രേലിയയെ

സിഗരറ്റ് ഉൾപ്പെടെ പുകയില ഉൽപ്പന്നങ്ങൾ ഉപയോഗിക്കാൻ പ്രായപരിധി ഉയർത്തും

ന്യൂഡൽഹി: സിഗരറ്റും മറ്റു പുകയില ഉൽപ്പന്നങ്ങളും ഉപയോഗിക്കാനുള്ള പ്രായ പരിധി ഉയർത്താൻ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻ്റെ ആലോചന. 18 ൽ