സാമൂഹിക ലിങ്കുകൾ

News Updates
കണ്ണൂര്‍ ആസ്റ്റര്‍ സ്‌പോര്‍ട്‌സ് ഇഞ്ചുറി കോണ്‍ക്ലേവ് 2024 സമാപിച്ചുജിഷ വധക്കേസ്: അമീറുൽ ഇസ്‌ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള അപേക്ഷയിൽ വിധി തിങ്കളാഴ്ചസംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്ലോക്‌സഭ തെര‍ഞ്ഞെടുപ്പ്; അഞ്ചാം ഘട്ടം മെയ് 20ന്, ഇന്ന് പരസ്യപ്രചാരണം അവസാനിക്കുംകാലാവസ്ഥ മോശം ; ഇനിയൊരു അറിയിപ്പുണ്ടാകും വരെ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഒത്തു തീര്‍പ്പിന് ശ്രമിച്ചു എന്നതും വിഡ്ഢിത്തം; എം വി ജയരാജന്‍കാലവർഷം ഞായറാഴ്ചയെത്തും; ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട്കൊട്ടിയൂരിൽ നീരെഴുന്നള്ളത്ത് നാളെപ്ലസ് വൺ പ്രവേശന അപേക്ഷ നാളെ മുതല്‍എല്‍ടിടിഇ നിരോധനം അഞ്ചുവര്‍ഷത്തേക്ക് കൂടി നീട്ടി

Category: ദേശീയം

5 ഭീകരർ; ബെംഗളൂരുവിൽ സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും പിടിച്ചെടുത്തു

ഭീകരരെന്ന് സംശയിക്കുന്ന അഞ്ച് പേർ കർണാടക സെൻട്രൽ ക്രൈംബ്രാഞ്ച് (സിസിബി) പിടിയിൽ. ഇവരിൽ നിന്ന് തോക്കുകളുടെയും സ്‌ഫോടകവസ്തുക്കളുടെയും വൻശേഖരം പിടിച്ചെടുത്തു.

അബ്ദുന്നാസർ മഅ്ദനി നാളെ നാട്ടിലെത്തും

കൊച്ചി: അബ്ദുന്നാസർ മഅ്ദനി നാളെ നാട്ടിലെത്തും. രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തും. തുടർന്ന് കൊല്ലം അൻവാർശേരിയിലേക്ക് തിരിക്കും. കൊല്ലം ജില്ലയിൽ തുടരണമെന്ന

ബി.ജെ.പിയെ നേരിടാൻ ഒറ്റക്കെട്ടായി ‘ഇന്ത്യ’

ബംഗളൂരു: അടുത്ത വർഷം നടക്കുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെനേരിടാൻ ഒറ്റക്കെട്ടായി ‘ഇന്ത്യ’.ബംഗളൂരുവിൽ ചൊവ്വാഴ്ച ചേർന്ന 28പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽവിശാല സഖ്യത്തിന്

ഉമ്മന്‍ചാണ്ടിക്ക് അന്തിമോപചാരം അര്‍പ്പിച്ച് കോണ്‍ഗ്രസ് നേതൃത്വം

അന്തരിച്ച മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അന്തിമോപചാരം അര്‍പ്പിച്ച് കോണ്‍ഗ്രസ് നേതൃത്വം. െബംഗളുരു ഇന്ദിരാനഗറിലെ ടി.ജോണിന്റെ വസതിയിലെത്തിയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ,

ഹജ്ജ് മടക്കയാത്ര: ആദ്യ വിമാനം ഇന്ന് കണ്ണൂരിലെത്തും

മട്ടന്നൂർ : ഹജ്ജ് കർമത്തിനുശേഷം മടങ്ങിയെത്തുന്ന ഹാജിമാരുമായുള്ള ആദ്യ വിമാനം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.45-ന് കണ്ണൂർ വിമാനത്താവളത്തിലെത്തും. 14 മുതൽ

അമ്മയും കുഞ്ഞും പുഴയിൽ ചാടി; അമ്മ രക്ഷപ്പെട്ടു, കുഞ്ഞിനായി തിരച്ചിൽ തുടരുന്നു

വയനാട്: വെണ്ണിയോട് അമ്മയും കുഞ്ഞും പുഴയിൽ ചാടി. വെണ്ണിയോട് പാത്തിക്കൽ പാലത്തിൽ നിന്നുമാണ് അമ്മയും കുഞ്ഞും പുഴയിലേക്ക് ചാടിയത്. അമ്മയെ

നാട്ടിലേക്ക് മടങ്ങാൻ അനുമതി തേടി മഅദനി ; ഹർജി സുപ്രീംകോടതി തിങ്കളാഴ്ച്ചയിലേക്ക് മാറ്റി

ദില്ലി: കേരളത്തിലേക്ക് മടങ്ങാൻ അനുമതി തേടിയുള്ള പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനിയുടെ ഹർജി സുപ്രീം കോടതി തിങ്കളാഴ്ച്ച പരിഗണിക്കാൻ

ട്രെയിനുകളുടെ ടിക്കറ്റ് നിരക്കിൽ ഇളവുമായി റെയിൽവേ; ഇളവ് 25 ശതമാനം വരെ

വന്ദേഭാരത് അടക്കം ട്രെയിനുകളുടെടിക്കറ്റ് നിരക്കിൽ ഇളവുമായിറെയിൽവേ. എസി ചെയർ കാർ,എക്സിക്യൂട്ടീവ് ക്ലാസുകളിലെ അടിസ്ഥാനനിരക്കിന്മേൽ 25 ശതമാനംവരെ ഇളവ്നൽകും. സോണുകൾക്ക് ഇക്കാര്യത്തിൽതീരുമാനമെടുക്കാം.

ബെംഗളൂരു മെഡിക്കൽ കോളജിന് ആദ്യ മുസ്‌ലിം വനിതാ പ്രിൻസിപ്പൽ

ബെംഗളൂരു മെഡിക്കൽ കോളജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആദ്യ മുസ്‌ലിം വനിത പ്രിൻസിപ്പലായി ഡോ. ആസിമ ബാനു. കൊവിഡ് കാലത്ത്

ഗുജറാത്ത് ഹൈക്കോടതി അപ്പീൽ തള്ളിയതിൽ അതിശയമില്ല,കോൺഗ്രസ് സുപ്രീം കോടതിയിലേക്ക്

ന്യൂഡൽഹി∙ മോദി പരാമർശവുമായി ബന്ധപ്പെട്ട അപകീർത്തിക്കേസിൽ ഗുജറാത്ത് ഹൈക്കോടതി രാഹുൽ ഗാന്ധിയുടെ അപ്പീൽ തള്ളിയതിൽ അതിശയമില്ലെന്ന് കോൺഗ്രസ്. ഗുജറാത്തില്‍നിന്ന് വര്‍ത്തമാന