കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സംഘര്‍ഷം. രണ്ട് തടവുകാര്‍ക്ക് പരിക്ക്. ഗുണ്ടാ ആക്ടില്‍ അറസ്റ്റിലായ തൃശ്ശൂര്‍ സ്വദേശികളായ ഷെഫീഖ്,ഷിജോ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബി ജെ പി പ്രവര്‍ത്തകരും ഗുണ്ടാ ആക്ടില്‍ ജയിലില്‍ കഴിയുന്നവരും തമ്മിലാണ് ഏറ്റുമുട്ടിയത്. ബി ജെ പി പ്രവര്‍ത്തകനായ ബാര്‍ബറെ ആക്രമിച്ചതാണ് സംഘര്‍ഷത്തിന്റെ തുടക്കം
ന്യൂഡല്‍ഹി: ബി.ബി.സിയുടെ ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍’ എന്ന ഡോക്യുമെന്ററി വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്. ഡോക്യുമെന്ററിയുടെ