സാമൂഹിക ലിങ്കുകൾ

News Updates
കണ്ണൂരിൽ സാങ്കേതിക തകരാറിനെ തുടർന്ന് വിമാനം തിരിച്ചിറക്കിനടൻ ശ്രീനാഥ് ഭാസി അറസ്റ്റിൽപോപ്പുലര്‍ ഫ്രണ്ട് ബന്ധം, കണ്ണൂരില്‍ വ്യാപാര സ്ഥാപനങ്ങളില്‍ റെയ്‍ഡ്കോന്നി മെഡിക്കല്‍ കോളജില്‍ ഈ അധ്യായന വര്‍ഷം മുതല്‍ എംബിബിഎസ് പ്രവേശനം തുടങ്ങും; ആരോഗ്യമന്ത്രി വീണ ജോര്‍ജ്പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച് ഗുലാം നബി ആസാദ്അംഗങ്ങൾക്ക് ആരോഗ്യ സംരക്ഷണ പദ്ധതി; ഒമാന്‍ മലയാളികളുടെ വാട്‌സാപ്പ് ഗ്രൂപ്പുമായി ആസ്റ്റര്‍ ഹോസ്പിറ്റലുംഗൃഹനാഥന്റെ ആത്മഹത്യ; സിപിഐഎമ്മിനെതിരെയുള്ള ആരോപണങ്ങള്‍ നിഷേധിച്ച് പഞ്ചായത്ത് പ്രസിഡന്റ്ചാനല്‍ അവതാരകയോട് അപമര്യാദയായി പെരുമാറിയ കേസ്; ഹാജരാകാന്‍ സാവകാശം തേടി നടന്‍ ശ്രീനാഥ് ഭാസിനേതാവിന് വിട; ആര്യാടൻ മുഹമ്മദിന്റെ മൃതദേഹം ഖബറടക്കിചൊക്ലി ശ്രീ വേട്ടക്കൊരുമകന്‍ ക്ഷേത്രത്തില്‍ കവര്‍ച്ച;തിരുമുഖങ്ങളും ഭണ്ഡാരങ്ങളും കവർന്നു

കണ്ണൂരിൽ നിരവധി മോഷണ കേസുകളിലെ പ്രതിയെ പിടികൂടി

കണ്ണൂര്‍: നിരവധി മോഷണ കേസുകളിലെ പ്രതിയെ പിടികൂടി. വളപട്ടണം മന്നയിലെ മുഹമ്മദ് ഷിബാസിനെയാണ് ടൗണ്‍ എസ്.ഐ: സി.എച്ച്. നസീബും സംഘവും അറസ്റ്റ് ചെയ്തത്.

കണ്ണൂര്‍ മൃഗാശുപത്രിയില്‍ വളര്‍ത്തു നായയയെ ചികിത്സിക്കാനെത്തിയ നവീന എന്ന യുവതി ഓട്ടോറിക്ഷയുടെ സീറ്റില്‍ വച്ച 5000 രൂപ, മൊബൈല്‍ ഫോണ്‍,എ.ടി.എം കാര്‍ഡ് എന്നിവയാണ് കവര്‍ന്നത്.

ഇയാളുടെ പേരില്‍ 12 ഓളം മോഷണ കേസുകള്‍ നിലവിലുണ്ട്. ഓട്ടോറിക്ഷയില്‍ കവര്‍ച്ച നടത്തിയ അതേ ദിവസം തന്നെ എടക്കാട് വച്ചും ഇയാള്‍ മറ്റൊരു മോഷണം നടത്തിയതായും തെളിഞ്ഞു.