സാമൂഹിക ലിങ്കുകൾ

News Updates
ടി.പി. വധക്കേസ്: ശിക്ഷ വർധിപ്പിക്കുന്നതിൽ വിധി ഇന്ന്ടിപി കേസ്: വധശിക്ഷ നൽകാതിരിക്കാൻ കാരണം ചോദിച്ച് കോടതിഉപതിരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ യുഡിഎഫിന് തിരിച്ചടിവടകരയില്‍ കെകെ ശൈലജയും കോഴിക്കോട് എളമരം കരീമും; സിപിഐഎം ജില്ലാ കമ്മിറ്റിയുടെ അംഗീകാരംമേയ് ഒന്നു മുതല്‍ ഡ്രൈവിങ് ടെസ്റ്റില്‍ പരിഷ്‌കാരംആരോ​ഗ്യാവസ്ഥ മോശമായി; അബ്ദുള്‍ നാസർ മഅ്ദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുചൂട് കൂടുന്നു, വാഹനങ്ങള്‍ തീ പിടിക്കുന്നതില്‍ ജാഗ്രത പാലിക്കണം; നിര്‍ദേശങ്ങളുമായി മോട്ടോര്‍ വാഹനവകുപ്പ്എസ്എസ്എല്‍സി മോഡല്‍ പരീക്ഷ ഇന്നു മുതല്‍ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് തിരിച്ചടി;വിചാരണ കോടതിയുടെ വിധി റദ്ദാക്കി ഹൈക്കോടതിപൊള്ളുന്ന ചൂട്: കണ്ണൂരുള്‍പ്പെടെ നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

60 കുപ്പി മദ്യവുമായി തമിഴ്നാട് സ്വദേശിനി തലശ്ശേരിയിൽ പിടിയിൽ

60 കുപ്പി

തലശ്ശേരി എക്സൈസ് റെയ്ഞ്ച് പ്രിവന്റിവ്‌ ഓഫീസർ സുധീർ വി യുടെ നേതൃത്വത്തിൽ തലശ്ശേരി പുതിയ ബസ് സ്റ്റാന്റിൽ വെച്ച് നടത്തിയ പരിശോധനയ്ക്കിടെയാണ് 60 കുപ്പി (10.800 ലിറ്റർ) പുതുച്ചേരി മദ്യം പിടികൂടിയത്. തമിഴ്നാട് വിലുപ്പുരം കള്ള കുറിച്ചി സ്വദേശി റാണിയെ (54) യാണ്
അറസ്റ്റ് ചെയ്തത്.
പാർട്ടിയിൽ സിവിൽ എക്സ്സൈസ് ഓഫീസർ ബൈജേഷ് കെ, ലിമേഷ് ഒ, മുഹമ്മദ്‌ ബഷീർ സി വി,ഫൈസൽ വി കെ, കാവ്യ കെ, സീനിയർ ഗ്രേഡ് ഡ്രൈവർ ബിനീഷ് കെ, എന്നിവർ പങ്കെടുത്തു.