ഛണ്ഡീഗഡ് വിമാനത്താവളത്തിന്റെ പേര് ഇന്ന് മുതൽ ശഹീദ് ഭഗത് സിംഗ് ഇന്റർനാഷണൽ എയർപോർട്ട് എന്നാകും. ധനമന്ത്രി നിർമല സീതാരാമൻ ആണ് പുനർനാമകരണം നിർവഹിക്കുക. പഞ്ചാബിന്റെയും ഹരിയാനയുടെയും നിർദ്ദേശങ്ങൾ കണക്കിലെടുത്താണ് മൻ കി ബാത്തിൽ പ്രധാനമന്ത്രി പുതിയ പേര് വിമാനത്താവളത്തിന് പ്രഖ്യാപിച്ചത്. ഭഗത് സിംഗിന് ഉചിതമായിട്ടുള്ള സ്മാരകം എന്ന നിലയിലാണ് വിമാനത്താവളം അദ്ദേഹത്തിന്റെ പേരിൽ പുനർനാമകരണം ചെയ്യാൻ തീരുമാനിച്ചത്.
മയ്യഴി: ഒന്നാംഘട്ട ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി മാഹി ഉള്‍പ്പെടെയുള്ള പുതുച്ചേരി മണ്ഡലത്തിലെ വോട്ടര്‍മാര്‍ വിധിയെഴുതി തുടങ്ങി.മാഹിയില്‍ ആകെയുള്ള 31,038 വോട്ടര്‍മാരില്‍