സാമൂഹിക ലിങ്കുകൾ

News Updates
ബി.ബി.സി. ഡോക്യുമെന്ററി: കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ്പ്രധാനമന്ത്രി 2019 മുതൽ നടത്തിയത് 21 വിദേശ യാത്രകൾ, ചെലവ് 22.76 കോടി രൂപകണ്ണൂരില്‍ ദമ്പതികള്‍ വെന്തുമരിച്ച സംഭവം, തീപടരാന് കാരണം കാറിനുള്ളില്‍ സൂക്ഷിച്ച രണ്ട് കുപ്പി പെട്രോള്‍ബജറ്റിൽ നികുതിക്കൊള്ള, യു.ഡി.എഫ് പ്രത്യക്ഷ സമരം നടത്തും’; വി.ഡി സതീശൻസംസ്ഥാന ബജറ്റ്; തലശ്ശേരി ജനറല്‍ ആശുപത്രിക്ക് 10 കോടിബജറ്റ് 2023 : പോക്കറ്റ് കാലിയാക്കുംവിരമിച്ച കെഎസ്ആര്‍ടിസി ജീവനക്കാര്‍ മനുഷ്യരാണെന്ന് മറക്കരുത്; ഹൈക്കോടതിവ്യാജ ഹെല്‍ത്ത് കാര്‍ഡ് സർട്ടിഫിക്കറ്റ്: ഡോക്‌ടറെ സസ്‌പെന്‍ഡ് ചെയ്‌തുകണ്ണൂരില്‍ ഓടുന്ന കാറിന് തീപിടിച്ചതിന് പിന്നില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടാവാം കാരണമെന്ന് എംവിഡിസംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

സോഷ്യൽ മീഡിയയിൽ തരംഗമായി ” പ്രണയമില്ലാതെയായനാൽ “

റഫീക്ക് അഹമ്മദിന്റെ പ്രണയമില്ലാതെയായാനാൾ എന്ന കവിതയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്. ജയ്സണ് ജെ നായർ ഈണം പകർന്ന ഗാനം ആലപിച്ചത് ബിജിബാൽ ആണ്. മധു പോൾ കീബോർഡ് പ്രോഗ്രാമിംഗ് ചെയ്തു.

കഴിഞ്ഞ ശനിയാഴ്ച്ച പുറത്ത് ഇറങ്ങിയ ഈ സംഗീത വീഡിയോ ഇതിനോടകം തന്നെ ആയിരകണക്കിന് ആളുകളിലേക്ക് എത്തി. കലാ സാംസ്കാരിക രംഗത്തെ പ്രമുഖർ തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിൽ വീഡിയോ പങ്കു വെച്ചു ആശംസകൾ അറിയിച്ചു. ദൃശ്യവിഷ്കാരം മലബാർ സിനിമാസ് ഒരുക്കി . സംവിധാനം അനീഷ് പുലിക്കോടും, ഛായാഗ്രഹണം രോഹിത് രാമകൃഷ്ണനും നിർവഹിച്ചു. ക്രീയേറ്റീവ് ഡയറക്ടർ അജയ് ശേഖറാണ് .